Right 1മയക്കുമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യാന്‍ പോലീസ് ഇറങ്ങിയപ്പോള്‍ തെരുവുയുദ്ധം; ബ്രസീലിലെ റിയോ ഡി ജനീറോയില്‍ പോലീസ് നടത്തിയ റെയ്ഡിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 64 പേര് കൊല്ലപ്പെട്ടു; ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് ഹെലികോപ്റ്ററുകളും ബുള്‍ഡോസറുകളും ഡ്രോണുകളുമായിമറുനാടൻ മലയാളി ഡെസ്ക്29 Oct 2025 11:22 AM IST